പഠനം – പച്ചക്കറികളിലെ വിഷാംശം

നാമിന്ന് കഴിക്കുന്ന പച്ചക്കറികൾ ഉൾപ്പെടുന്ന ഭക്ഷണപദാർഥങ്ങളിൽ മാരകമായ തോതിൽ പ്രൊഫിനോഫോസ് മീഥെയിൽ, പാരത്തിയോൺ, ക്ളോർ പൈറിഫോസ്, എത്തിയോൺ തുടങ്ങിയ കീടനാശിനികൾ അടങ്ങിയിട്ടുണ്ടെന്നത് ശാസ്ത്രീയ പരിശോധനകളിലൂടെ തെളിയിക്കപ്പെട്ട വസ്തുതയാണ്. മലയാളികൾ സുരക്ഷിതമെന്ന് കരുതി ഉപയോഗിക്കുന്ന പുതിനയിലയിൽ തുടങ്ങി മലയാളികൾക്ക് ഒഴിച്ചുകൂടാനാകാത്ത വെണ്ടക്ക, തക്കാളി, കോവക്ക, പയ...
Read More